Skip to content
ThuthiThuthiThuthi
Acts · chapter 24 · verse 3

Acts 24:3 in Malayalam

രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.

Raajashree phelikse, neemukhaantaram nyangngal valare samaadhaanam anubhavikkunnatum ninte paripaalanattaal ee jaatikku eriya guneekaranangngal saadhichchirikkunnatum nyangngal eppozhum ellaayitattum poornnanandiyotum koote angeekarikkunnu.

Acts 24:3 in English

King James Version (KJV)
We accept [it] always, and in all places, most noble Felix, with all thankfulness.
World English Bible (WEB)
we accept it in all ways and in all places, most excellent Felix, with all thankfulness.
American Standard Version (ASV)
we accept it in all ways and in all places, most excellent Felix, with all thankfulness.
Bible in Basic English (BBE)
In all things and in all places we are conscious of our great debt to you, most noble Felix.
Darby Translation (DBY)
we receive [it] always and everywhere, most excellent Felix, with all thankfulness.
Webster's Bible (WBS)
We accept [it] always, and in all places, most noble Felix, with all thankfulness.
Young's Literal Translation (YLT)
always, also, and everywhere we receive it, most noble Felix, with all thankfulness;

Read in context

  1. 1അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൗലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.
  2. 2അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
  3. 3രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
  4. 4എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
  5. 5ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
Read all of Acts 24

Cross references

Original words (Greek)

Acts 24:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.