Acts · chapter 25 · verse 27
Acts 25:27 in Malayalam
തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.
Tatavukaarane ayakkumpol avante perilulla kuttam kaanikkaatirikkunnatu yuktamalla ennu tonnunnu.
Acts 25:27 in English
- King James Version (KJV)
- For it seemeth to me unreasonable to send a prisoner, and not withal to signify the crimes [laid] against him.
- World English Bible (WEB)
- For it seems to me unreasonable, in sending a prisoner, not to also specify the charges against him.”
- American Standard Version (ASV)
- For it seemeth to me unreasonable, in sending a prisoner, not withal to signify the charges against him.
- Bible in Basic English (BBE)
- For it seems to me against reason to send a prisoner without making clear what there is against him.
- Darby Translation (DBY)
- for it seems to me senseless, sending a prisoner, not also to signify the charges against him.
- Webster's Bible (WBS)
- For it seemeth to me unreasonable to send a prisoner, and not also to signify the crimes [laid] against him.
- Young's Literal Translation (YLT)
- for it doth seem to me irrational, sending a prisoner, not also to signify the charges against him.'
Read in context
- 25അവൻ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
- 26അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാൻ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
- 27തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.