Acts · chapter 26 · verse 1
Acts 26:1 in Malayalam
അഗ്രിപ്പാവു പൗലൊസിനോടു: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:
Agrippaavu palosinotu: ninte kaaryam paravaan anuvaadam untu ennu paranynyappol palos kaineetti prativaadichchatentennaal:
Acts 26:1 in English
- King James Version (KJV)
- Then Agrippa said unto Paul, Thou art permitted to speak for thyself. Then Paul stretched forth the hand, and answered for himself:
- World English Bible (WEB)
- Agrippa said to Paul, “You may speak for yourself.” Then Paul stretched out his hand, and made his defense.
- American Standard Version (ASV)
- And Agrippa said unto Paul, Thou art permitted to speak for thyself. Then Paul stretched forth his hand, and made his defence:
- Bible in Basic English (BBE)
- And Agrippa said to Paul, You may put your cause before us. Then Paul, stretching out his hand, made his answer, saying:
- Darby Translation (DBY)
- And Agrippa said to Paul, It is permitted thee to speak for thyself. Then Paul stretching out his hand answered in his defence:
- Webster's Bible (WBS)
- Then Agrippa said to Paul, Thou art permitted to speak for thyself. Then Paul stretched forth the hand, and answered for himself:
- Young's Literal Translation (YLT)
- And Agrippa said unto Paul, 'It is permitted to thee to speak for thyself;' then Paul having stretched forth the hand, was making a defence:
Read in context
- 1അഗ്രിപ്പാവു പൗലൊസിനോടു: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:
- 2അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു,
- 3വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു.
Cross references
- Acts 9:15 അപ്പൊസ്തലപ്രവൃത്തികൾ 9:15കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
- Acts 26:2 അപ്പൊസ്തലപ്രവൃത്തികൾ 26:2അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു,
- John 7:51 യോഹന്നാൻ 7:51ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
- Proverbs 1:24 സദൃശവാക്യങ്ങൾ 1:24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
- Acts 22:1 അപ്പൊസ്തലപ്രവൃത്തികൾ 22:1സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.
- Romans 10:21 റോമർ 10:21യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
- Acts 25:16 അപ്പൊസ്തലപ്രവൃത്തികൾ 25:16എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
- Proverbs 18:17 സദൃശവാക്യങ്ങൾ 18:17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
- Proverbs 18:13 സദൃശവാക്യങ്ങൾ 18:13കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
- Ezekiel 16:27 യെഹെസ്കേൽ 16:27അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
Original words (Greek)
- Then · G1161δέ dé
- Agrippa · G67Ἀγρίππας Agríppas
- said · G5346φημί phēmí
- unto · G4314πρός prós
- Paul · G3972Παῦλος Paûlos
- Thou · G4671σοί soí
- permitted · G2010ἐπιτρέπω epitrépō
- speak · G3004λέγω légō
- for · G5228ὑπέρ hypér
- thyself · G4572σεαυτοῦ seautoû
- Then · G5119τότε tóte
- Paul · G3972Παῦλος Paûlos
- forth · G1614ἐκτείνω ekteínō
- hand · G5495χείρ cheír
- himself · G626ἀπολογέομαι apologéomai