Skip to content
ThuthiThuthiThuthi
Acts · chapter 25 · verse 4

Acts 25:4 in Malayalam

വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി. അതിന്നു ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;

Vazhiyilvechchu avane otukkikkalavaan avar oru patiyirippu nirtti. Atinnu phestos: pa౗losine kaisaryayil sookshichchirikkunnu; nyaan vegam avitekku pokunnuntu;

Acts 25:4 in English

King James Version (KJV)
But Festus answered, that Paul should be kept at Cæsarea, and that he himself would depart shortly [thither].
World English Bible (WEB)
However Festus answered that Paul should be kept in custody at Caesarea, and that he himself was about to depart shortly.
American Standard Version (ASV)
Howbeit Festus answered, that Paul was kept in charge at Cæsarea, and that he himself was about to depart [thither] shortly.
Bible in Basic English (BBE)
But Festus, in answer, said that Paul was being kept in prison at Caesarea, and that in a short time he himself was going there.
Darby Translation (DBY)
Festus therefore answered that Paul should be kept at Caesarea, and that he himself was about to set out shortly.
Webster's Bible (WBS)
But Festus answered, that Paul should be kept at Cesarea, and that he himself would depart shortly [thither] .
Young's Literal Translation (YLT)
Then, indeed, Festus answered that Paul is kept in Caesarea, and himself is about speedily to go on thither,

Read in context

  1. 2അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;
  2. 3ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
  3. 4വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി. അതിന്നു ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
  4. 5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
  5. 6അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു പൗലൊസിനെ വരുത്തുവാൻ കല്പിച്ചു.
Read all of Acts 25

Cross references

Original words (Greek)

Acts 25:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.