Skip to content
ThuthiThuthiThuthi
Acts · chapter 25 · verse 3

Acts 25:3 in Malayalam

ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;

Dayacheytu avane yerooshalemilekku varuttentatinnu avar pa౗losinnu pratikoolamaayi avanotu apekshichchu;

Acts 25:3 in English

King James Version (KJV)
And desired favour against him, that he would send for him to Jerusalem, laying wait in the way to kill him.
World English Bible (WEB)
asking a favor against him, that he would summon him to Jerusalem, plotting to kill him on the way.
American Standard Version (ASV)
asking a favor against him, that he would send for him to Jerusalem; laying a plot to kill him on the way.
Bible in Basic English (BBE)
Requesting Festus to give effect to their design against him, and send him to Jerusalem, when they would be waiting to put him to death on the way.
Darby Translation (DBY)
asking as a grace against him that he would send for him to Jerusalem, laying people in wait to kill him on the way.
Webster's Bible (WBS)
And desired favor against him, that he would send for him to Jerusalem, laying wait in the way to kill him.
Young's Literal Translation (YLT)
asking favour against him, that he may send for him to Jerusalem, making an ambush to put him to death in the way.

Read in context

  1. 1ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു യെരൂശലേമിലേക്കു പോയി.
  2. 2അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;
  3. 3ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
  4. 4വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി. അതിന്നു ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
  5. 5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
Read all of Acts 25

Cross references

Original words (Greek)

Acts 25:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.