Skip to content
ThuthiThuthiThuthi
Acts · chapter 26 · verse 19

Acts 26:19 in Malayalam

അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന്നു അനുസരണക്കേടു കാണിക്കാതെ

Atukontu agrippaaraajaave, nyaan svarggeeyadarshanattinnu anusaranakketu kaanikkaate

Acts 26:19 in English

King James Version (KJV)
Whereupon, O king Agrippa, I was not disobedient unto the heavenly vision:
World English Bible (WEB)
“Therefore, King Agrippa, I was not disobedient to the heavenly vision,
American Standard Version (ASV)
Wherefore, O king Agrippa, I was not disobedient unto the heavenly vision:
Bible in Basic English (BBE)
So, then, King Agrippa, I did not go against the vision from heaven;
Darby Translation (DBY)
Whereupon, king Agrippa, I was not disobedient to the heavenly vision;
Webster's Bible (WBS)
Upon which O king Agrippa, I was not disobedient to the heavenly vision.
Young's Literal Translation (YLT)
'Whereupon, king Agrippa, I was not disobedient to the heavenly vision,

Read in context

  1. 17ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
  2. 18അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.
  3. 19അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന്നു അനുസരണക്കേടു കാണിക്കാതെ
  4. 20ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.
  5. 21ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.
Read all of Acts 26

Cross references

Original words (Greek)

Acts 26:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.