Acts · chapter 26 · verse 32
Acts 26:32 in Malayalam
കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
Kaisare abhayam cholliyirunnillengkil avane vittayappaan kazhiyumaayirunnu ennu agrippaavu phestosinotu paranynyu.
Acts 26:32 in English
- King James Version (KJV)
- Then said Agrippa unto Festus, This man might have been set at liberty, if he had not appealed unto Cæsar.
- World English Bible (WEB)
- Agrippa said to Festus, “This man might have been set free if he had not appealed to Caesar.”
- American Standard Version (ASV)
- And Agrippa said unto Festus, This man might have been set at liberty, if he had not appealed unto Cæsar.
- Bible in Basic English (BBE)
- And Agrippa said to Festus, This man might have been made free, if he had not put his cause before Caesar.
- Darby Translation (DBY)
- And Agrippa said to Festus, This man might have been let go if he had not appealed to Caesar.
- Webster's Bible (WBS)
- Then said Agrippa to Festus, This man might have been set at liberty, if he had not appealed to Cesar.
- Young's Literal Translation (YLT)
- and Agrippa said to Festus, 'This man might have been released if he had not appealed to Caesar.'
Read in context
- 30അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:
- 31ഈ മനുഷ്യൻ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മിൽ പറഞ്ഞു.
- 32കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
Cross references
- Acts 28:18 അപ്പൊസ്തലപ്രവൃത്തികൾ 28:18അവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസുണ്ടായിരുന്നു
- Acts 25:11–12 അപ്പൊസ്തലപ്രവൃത്തികൾ 25:11–12ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കു ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല; ഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.
- Acts 25:25 അപ്പൊസ്തലപ്രവൃത്തികൾ 25:25അവൻ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
Original words (Greek)
- Then · G1161δέ dé
- said · G5346φημί phēmí
- Agrippa · G67Ἀγρίππας Agríppas
- Festus · G5347Φῆστος Phēstos
- This · G3778οὗτος hoûtos
- man · G444ἄνθρωπος ánthrōpos
- been · G1410δύναμαι dýnamai
- liberty · G630ἀπολύω apolýō
- if · G1487εἰ ei
- had · G1941ἐπικαλέομαι epikaléomai
- not · G3361μή mḗ
- appealed · G1941ἐπικαλέομαι epikaléomai
- Cæsar · G2541Καῖσαρ Kaîsar