Skip to content
ThuthiThuthiThuthi
Acts · chapter 26 · verse 30

Acts 26:30 in Malayalam

അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:

Appol raajaavum deshaadhipatiyum bernneekkayum avarotukoote irunnavarum ezhunnettu maari ninnu:

Acts 26:30 in English

King James Version (KJV)
And when he had thus spoken, the king rose up, and the governor, and Bernice, and they that sat with them:
World English Bible (WEB)
The king rose up with the governor and Bernice, and those who sat with them.
American Standard Version (ASV)
And the king rose up, and the governor, and Bernice, and they that sat with them:
Bible in Basic English (BBE)
And the king and the ruler and Bernice and those who were seated with them got up;
Darby Translation (DBY)
And the king stood up, and the governor and Bernice, and those who sat with them,
Webster's Bible (WBS)
And when he had thus spoken, the king rose, and the governor, and Bernice, and they that sat with them:
Young's Literal Translation (YLT)
And, he having spoken these things, the king rose up, and the governor, Bernice also, and those sitting with them,

Read in context

  1. 28അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
  2. 29അതിന്നു പൗലൊസ്: നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
  3. 30അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:
  4. 31ഈ മനുഷ്യൻ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മിൽ പറഞ്ഞു.
  5. 32കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
Read all of Acts 26

Cross references

Original words (Greek)

Acts 26:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.