Acts · chapter 27 · verse 9
Acts 27:9 in Malayalam
ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്:
Ingngane valare naal chennashesham nompum kazhinynyirikke kappalottam vaishamyam aakakontu palos:
Acts 27:9 in English
- King James Version (KJV)
- Now when much time was spent, and when sailing was now dangerous, because the fast was now already past, Paul admonished [them],
- World English Bible (WEB)
- When much time had passed and the voyage was now dangerous because the Fast had now already gone by, Paul admonished them
- American Standard Version (ASV)
- And when much time was spent, and the voyage was now dangerous, because the Fast was now already gone by, Paul admonished them,
- Bible in Basic English (BBE)
- And as a long time had gone by, and the journey was now full of danger, because it was late in the year, Paul put the position before them,
- Darby Translation (DBY)
- And much time having now been spent, and navigation being already dangerous, because the fast also was already past, Paul counselled them,
- Webster's Bible (WBS)
- Now when much time was spent, and when sailing was now dangerous, because the fast was now already past, Paul admonished [them] .
- Young's Literal Translation (YLT)
- And much time being spent, and the sailing being now dangerous — because of the fast also being already past — Paul was admonishing,
Read in context
- 7പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,
- 8കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
- 9ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്:
- 10പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
- 11ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
Cross references
- Leviticus 23:27–29 ലേവ്യപുസ്തകം 23:27–29ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം. അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം. അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
- Numbers 29:7 സംഖ്യാപുസ്തകം 29:7ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
- Leviticus 16:29–31 ലേവ്യപുസ്തകം 16:29–31ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു. ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു. അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
Original words (Greek)
- Now · G1161δέ dé
- much · G2425ἱκανός hikanós
- time · G5550χρόνος chrónos
- spent · G1230διαγίνομαι diagínomai
- and · G2532καί kaí
- sailing · G4144πλόος plóos
- was · G5607ὤν ṓn
- now · G2235ἤδη ḗdē
- dangerous · G2000ἐπισφαλής episphalḗs
- because · G1223διά diá
- fast · G3521νηστεία nēsteía
- was · G3928παρέρχομαι parérchomai
- now · G2532καί kaí
- already · G2235ἤδη ḗdē
- past · G3928παρέρχομαι parérchomai
- Paul · G3972Παῦλος Paûlos
- admonished · G3867παραινέω parainéō