Acts · chapter 27 · verse 15
Acts 27:15 in Malayalam
കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
Kappal kaattinte nere nilpaan kazhiyaatavannam kutungngukayaal nyangngal kaivittu angngane paarippoyi.
Acts 27:15 in English
- King James Version (KJV)
- And when the ship was caught, and could not bear up into the wind, we let [her] drive.
- World English Bible (WEB)
- When the ship was caught and couldn’t face the wind, we gave way to it and were driven along.
- American Standard Version (ASV)
- and when the ship was caught, and could not face the wind, we gave way [to it], and were driven.
- Bible in Basic English (BBE)
- And when the ship got into the grip of it, and was not able to make headway into the wind, we gave way, and went before it.
- Darby Translation (DBY)
- And the ship being caught and driven, and not able to bring her head to the wind, letting her go we were driven [before it].
- Webster's Bible (WBS)
- And when the ship was caught, and could not bear up into the wind, we let [her] drive.
- Young's Literal Translation (YLT)
- and the ship being caught, and not being able to bear up against the wind, having given [her] up, we were borne on,
Read in context
- 13തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.
- 14കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു.
- 15കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
- 16ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
- 17അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
Cross references
- Acts 27:27 അപ്പൊസ്തലപ്രവൃത്തികൾ 27:27പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.
- James 3:4 യാക്കോബ് 3:4കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.