Acts · chapter 28 · verse 1
Acts 28:1 in Malayalam
രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.
Rakshappettashesham dveepinte per melitta ennu nyangngal grahichchu.
Acts 28:1 in English
- King James Version (KJV)
- And when they were escaped, then they knew that the island was called Melita.
- World English Bible (WEB)
- When we had escaped, then they learned that the island was called Malta.
- American Standard Version (ASV)
- And when we were escaped, then we knew that the island was called Melita.
- Bible in Basic English (BBE)
- And when we were safe, we made the discovery that the island was named Melita.
- Darby Translation (DBY)
- And when we got safe [to land] we then knew that the island was called Melita.
- Webster's Bible (WBS)
- And when they had escaped, then they knew that the isle was called Melita.
- Young's Literal Translation (YLT)
- And having been saved, then they knew that the island is called Melita,
Read in context
- 1രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.
- 2അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു, മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
- 3പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി.
Cross references
- Acts 27:26 അപ്പൊസ്തലപ്രവൃത്തികൾ 27:26എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
- Acts 27:44 അപ്പൊസ്തലപ്രവൃത്തികൾ 27:44ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.
- Acts 27:39 അപ്പൊസ്തലപ്രവൃത്തികൾ 27:39വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു.
- Acts 16:10 അപ്പൊസ്തലപ്രവൃത്തികൾ 16:10ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.