Skip to content
ThuthiThuthiThuthi
Acts · chapter 3 · verse 8

Acts 3:8 in Malayalam

നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.

Natannum tulliyum daivatte pukazhttiyunkontu avarotukoote daivaalayattil katannu.

Acts 3:8 in English

King James Version (KJV)
And he leaping up stood, and walked, and entered with them into the temple, walking, and leaping, and praising God.
World English Bible (WEB)
Leaping up, he stood and began to walk. He entered with them into the temple, walking, leaping, and praising God.
American Standard Version (ASV)
And leaping up, he stood, and began to walk; and he entered with them into the temple, walking, and leaping, and praising God.
Bible in Basic English (BBE)
And, jumping up, he got on to his feet and went into the Temple with them, walking and jumping and giving praise to God.
Darby Translation (DBY)
And leaping up he stood and walked, and entered with them into the temple, walking, and leaping, and praising God.
Webster's Bible (WBS)
And he leaping up stood, and walked, and entered with them into the temple, walking, and leaping, and praising God.
Young's Literal Translation (YLT)
and springing up, he stood, and was walking, and did enter with them into the temple, walking and springing, and praising God;

Read in context

  1. 6അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
  2. 7അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
  3. 8നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
  4. 9അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
  5. 10ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീർന്നു.
Read all of Acts 3

Cross references

Original words (Greek)

Acts 3:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.