Skip to content
ThuthiThuthiThuthi
John · chapter 5 · verse 8

John 5:8 in Malayalam

യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

Yeshu avanotu: ezhunnettu ninte kitakka etuttu natakka ennu paranynyu.

John 5:8 in English

King James Version (KJV)
Jesus saith unto him, Rise, take up thy bed, and walk.
World English Bible (WEB)
Jesus said to him, “Arise, take up your mat, and walk.”
American Standard Version (ASV)
Jesus saith unto him, Arise, take up thy bed, and walk.
Bible in Basic English (BBE)
Jesus said to him, Get up, take your bed and go.
Darby Translation (DBY)
Jesus says to him, Arise, take up thy couch and walk.
Webster's Bible (WBS)
Jesus saith to him, Rise, take up thy bed, and walk.
Young's Literal Translation (YLT)
Jesus saith to him, 'Rise, take up thy couch, and be walking;'

Read in context

  1. 6അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു.
  2. 7രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
  3. 8യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
  4. 9ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു.
  5. 10എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
Read all of John 5

Cross references

Original words (Greek)

John 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.