Acts · chapter 3 · verse 7
Acts 3:7 in Malayalam
അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
Avane valangkaikku pitichchu ezhunnelpichchu; kshanattil avante kaalum nariyaaniyum urechchu avan kutichchezhunnettu natannu;
Acts 3:7 in English
- King James Version (KJV)
- And he took him by the right hand, and lifted [him] up: and immediately his feet and ankle bones received strength.
- World English Bible (WEB)
- He took him by the right hand and raised him up. Immediately his feet and his ankle bones received strength.
- American Standard Version (ASV)
- And he took him by the right hand, and raised him up: and immediately his feet and his ankle-bones received strength.
- Bible in Basic English (BBE)
- And he took him by his right hand, lifting him up; and straight away his feet and the bones of his legs became strong,
- Darby Translation (DBY)
- And having taken hold of him [by] the right hand he raised him up, and immediately his feet and ankle bones were made strong.
- Webster's Bible (WBS)
- And he took him by the right hand, and lifted [him] up: and immediately his feet and ankle bones received strength.
- Young's Literal Translation (YLT)
- And having seized him by the right hand, he raised [him] up, and presently his feet and ankles were strengthened,
Read in context
- 5അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
- 6അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
- 7അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
- 8നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
- 9അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
Cross references
- Mark 1:31 മർക്കൊസ് 1:31അവൻ അടുത്തുചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
- Mark 9:27 മർക്കൊസ് 9:27യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു.
- Acts 9:41 അപ്പൊസ്തലപ്രവൃത്തികൾ 9:41അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
- Mark 5:41 മർക്കൊസ് 5:41ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
- Luke 13:13 ലൂക്കൊസ് 13:13അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
Original words (Greek)
- And · G2532καί kaí
- took · G4084πιάζω piázō
- him · G846αὐτός autós
- by · G5495χείρ cheír
- right · G1188δεξιός dexiós
- hand · G5495χείρ cheír
- and · G2532καί kaí
- lifted · G1453ἐγείρω egeírō
- up · G1453ἐγείρω egeírō
- and · G1161δέ dé
- immediately · G3916παραχρῆμα parachrēma
- his · G846αὐτός autós
- feet · G939βάσις básis
- and · G2532καί kaí
- bones · G4974σφυρόν sphyrón
- strength · G4732στερεόω stereóō