Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 29

Acts 4:29 in Malayalam

ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.

Ippozho karttaave, avarute bheeshanikale nokkename.

Acts 4:29 in English

King James Version (KJV)
And now, Lord, behold their threatenings: and grant unto thy servants, that with all boldness they may speak thy word,
World English Bible (WEB)
Now, Lord, look at their threats, and grant to your servants to speak your word with all boldness,
American Standard Version (ASV)
And now, Lord, look upon their threatenings: and grant unto thy servants to speak thy word with all boldness,
Bible in Basic English (BBE)
And now, Lord, take note of their cruel words, and give your servants power to be preachers of your word without fear,
Darby Translation (DBY)
And now, Lord, look upon their threatenings, and give to thy bondmen with all boldness to speak thy word,
Webster's Bible (WBS)
And now, Lord, behold their threatenings: and grant to thy servants, that with all boldness they may speak thy word,
Young's Literal Translation (YLT)
'And now, Lord, look upon their threatenings, and grant to Thy servants with all freedom to speak Thy word,

Read in context

  1. 27നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
  2. 28സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
  3. 29ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
  4. 30സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.
  5. 31ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
Read all of Acts 4

Cross references

Original words (Greek)

Acts 4:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.