Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 48

Luke 24:48 in Malayalam

ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.

Itinnu ningngal saakshikal aakunnu.

Luke 24:48 in English

King James Version (KJV)
And ye are witnesses of these things.
World English Bible (WEB)
You are witnesses of these things.
American Standard Version (ASV)
Ye are witnesses of these things.
Bible in Basic English (BBE)
You are witnesses of these things.
Darby Translation (DBY)
And ye are witnesses of these things.
Webster's Bible (WBS)
And ye are witnesses of these things.
Young's Literal Translation (YLT)
and ye — ye are witnesses of these things.

Read in context

  1. 46ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കയും
  2. 47അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
  3. 48ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
  4. 49എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.
  5. 50അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
Read all of Luke 24

Cross references

Luke 24:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.