Acts · chapter 5 · verse 26
Acts 5:26 in Malayalam
പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
Patanaayakan chevakarumaayi chennu, janam kalleriyum ennu bhayappetukayaal balaalkkaaram cheyyaate avare koottikkontuvannu.
Acts 5:26 in English
- King James Version (KJV)
- Then went the captain with the officers, and brought them without violence: for they feared the people, lest they should have been stoned.
- World English Bible (WEB)
- Then the captain went with the officers, and brought them without violence, for they were afraid that the people might stone them.
- American Standard Version (ASV)
- Then went the captain with the officers, and brought them, [but] without violence; for they feared the people, lest they should be stoned.
- Bible in Basic English (BBE)
- Then the captain and some of the police went and took them, but not violently, for fear that they might be stoned by the people.
- Darby Translation (DBY)
- Then the captain, having gone with the officers, brought them, not with violence, for they feared the people, lest they should be stoned.
- Webster's Bible (WBS)
- Then went the captain with the officers, and brought them without violence: for they feared the people, lest they should have been stoned.
- Young's Literal Translation (YLT)
- then the magistrate having gone away with officers, brought them without violence, for they were fearing the people, lest they should be stoned;
Read in context
- 24ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
- 25അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
- 26പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
- 27അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
- 28ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.
Cross references
- Acts 5:13 അപ്പൊസ്തലപ്രവൃത്തികൾ 5:13മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.
- Acts 4:21 അപ്പൊസ്തലപ്രവൃത്തികൾ 4:21എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
- Acts 5:24 അപ്പൊസ്തലപ്രവൃത്തികൾ 5:24ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
- Matthew 14:5 മത്തായി 14:5അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
- Luke 20:6 ലൂക്കൊസ് 20:6മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:
- Luke 22:2 ലൂക്കൊസ് 22:2അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
- Matthew 26:5 മത്തായി 26:5എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.
- Luke 20:19 ലൂക്കൊസ് 20:19ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
- Matthew 21:26 മത്തായി 21:26മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
Original words (Greek)
- Then · G5119τότε tóte
- went · G565ἀπέρχομαι apérchomai
- captain · G4755στρατηγός stratēgós
- with · G4862σύν sýn
- officers · G5257ὑπηρέτης hypērétēs
- and · G5119τότε tóte
- brought · G71ἄγω ágō
- them · G846αὐτός autós
- without · G3326μετά metá
- violence · G970βία bía
- for · G1063γάρ gár
- feared · G5399φοβέω phobéō
- people · G2992λαός laós
- lest · G3361μή mḗ
- stoned · G3034λιθάζω litházō