Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 15

Acts 7:15 in Malayalam

യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,

Yaakkob, misrayeemilekku poyi; avanum nammute pitaakkanmaarum marichchu,

Acts 7:15 in English

King James Version (KJV)
So Jacob went down into Egypt, and died, he, and our fathers,
World English Bible (WEB)
Jacob went down into Egypt and he died, himself and our fathers;
American Standard Version (ASV)
And Jacob went down into Egypt; and he died, himself and our fathers;
Bible in Basic English (BBE)
And Jacob went down to Egypt, and came to his end there, and so did our fathers;
Darby Translation (DBY)
And Jacob went down into Egypt and died, he and our fathers,
Webster's Bible (WBS)
So Jacob went down into Egypt, and died, he, and our fathers,
Young's Literal Translation (YLT)
and Jacob went down to Egypt, and died, himself and our fathers,

Read in context

  1. 13രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‌വന്നു.
  2. 14യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
  3. 15യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,
  4. 16അവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
  5. 17ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി.
Read all of Acts 7

Cross references

Original words (Greek)

Acts 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.