Acts · chapter 7 · verse 6
Acts 7:6 in Malayalam
അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.
Avante santati anyadeshattu chennu paarkkum; aa deshakkaar avare atimayaakki naanooru sanvatsaram peedippikkum ennu daivam kalpichchu.
Acts 7:6 in English
- King James Version (KJV)
- And God spake on this wise, That his seed should sojourn in a strange land; and that they should bring them into bondage, and entreat [them] evil four hundred years.
- World English Bible (WEB)
- God spoke in this way: that his offspring would live as aliens in a strange land, and that they would be enslaved and mistreated for four hundred years.
- American Standard Version (ASV)
- And God spake on this wise, that his seed should sojourn in a strange land, and that they should bring them into bondage, and treat them ill, four hundred years.
- Bible in Basic English (BBE)
- And God said that his seed would be living in a strange land, and that they would make them servants, and be cruel to them for four hundred years.
- Darby Translation (DBY)
- And God spoke thus: His seed shall be a sojourner in a strange land, and they shall enslave them and evil entreat [them] four hundred years;
- Webster's Bible (WBS)
- And God spoke on this wise, That his offspring should sojourn in a foreign land; and that they should bring them into bondage, and treat [them] ill four hundred years.
- Young's Literal Translation (YLT)
- 'And God spake thus, That his seed shall be sojourning in a strange land, and they shall cause it to serve, and shall do it evil four hundred years,
Read in context
- 4അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
- 5അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
- 6അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.
- 7അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
- 8പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
Cross references
- Genesis 15:13 ഉല്പത്തി 15:13അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.
- Exodus 12:40–41 പുറപ്പാട് 12:40–41യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു. നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.
- Galatians 3:17 ഗലാത്യർ 3:17ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.
- Genesis 15:16 ഉല്പത്തി 15:16നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
Original words (Greek)
- And · G1161δέ dé
- God · G2316θεός theós
- spake · G2980λαλέω laléō
- wise · G3779οὕτω hoútō
- That · G3754ὅτι hóti
- his · G846αὐτός autós
- seed · G4690σπέρμα spérma
- should · G2071ἔσομαι ésomai
- sojourn · G3941πάροικος pároikos
- in · G1722ἐν en
- strange · G245ἀλλότριος allótrios
- land · G1093γῆ gē
- and · G2532καί kaí
- bring · G1402δουλόω doulóō
- them · G846αὐτός autós
- bondage · G1402δουλόω doulóō
- and · G2532καί kaí
- entreat · G2559κακόω kakóō
- evil · G2559κακόω kakóō
- hundred · G5071τετρακόσιοι tetrakósioi
- years · G2094ἔτος étos