Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 40

Exodus 12:40 in Malayalam

യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.

Yisraayelmakkal misrayeemil kazhichcha paradeshavaasam naanootti muppatu sanvatsaramaayirunnu.

Exodus 12:40 in English

King James Version (KJV)
Now the sojourning of the children of Israel, who dwelt in Egypt, [was] four hundred and thirty years.
World English Bible (WEB)
Now the time that the children of Israel lived in Egypt was four hundred thirty years.
American Standard Version (ASV)
Now the time that the children of Israel dwelt in Egypt was four hundred and thirty years.
Bible in Basic English (BBE)
Now the children of Israel had been living in Egypt for four hundred and thirty years.
Darby Translation (DBY)
And the residence of the children of Israel that they resided in Egypt was four hundred and thirty years.
Webster's Bible (WBS)
Now the sojourning of the children of Israel who dwelt in Egypt, [was] four hundred and thirty years.
Young's Literal Translation (YLT)
And the dwelling of the sons of Israel which they have dwelt in Egypt [is] four hundred and thirty years;

Read in context

  1. 38വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.
  2. 39മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
  3. 40യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.
  4. 41നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.
  5. 42യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവെക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.