Acts · chapter 9 · verse 30
Acts 9:30 in Malayalam
സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു.
Sahodaranmaar atu arinynyu avane kaisaryayilekku koottikkontupoyi, aviteninnu tarsosilekku ayachchu.
Acts 9:30 in English
- King James Version (KJV)
- [Which] when the brethren knew, they brought him down to Cæsarea, and sent him forth to Tarsus.
- World English Bible (WEB)
- When the brothers knew it, they brought him down to Caesarea and sent him off to Tarsus.
- American Standard Version (ASV)
- And when the brethren knew it, they brought him down to Cæsarea, and sent him forth to Tarsus.
- Bible in Basic English (BBE)
- And when the brothers had knowledge of it, they took him to Caesarea and sent him to Tarsus.
- Darby Translation (DBY)
- And the brethren knowing it, brought him down to Caesarea and sent him away to Tarsus.
- Webster's Bible (WBS)
- [Which] when the brethren knew, they brought him down to Cesarea, and sent him forth to Tarsus.
- Young's Literal Translation (YLT)
- and the brethren having known, brought him down to Caesarea, and sent him forth to Tarsus.
Read in context
- 28പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.
- 29യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി.
- 30സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു.
- 31അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
- 32പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,
Cross references
- Acts 11:25 അപ്പൊസ്തലപ്രവൃത്തികൾ 11:25അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
- Acts 9:11 അപ്പൊസ്തലപ്രവൃത്തികൾ 9:11കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക;
- Acts 8:40 അപ്പൊസ്തലപ്രവൃത്തികൾ 8:40ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
- Galatians 1:21 ഗലാത്യർ 1:21പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
- Acts 17:10 അപ്പൊസ്തലപ്രവൃത്തികൾ 17:10സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
- Acts 9:24–25 അപ്പൊസ്തലപ്രവൃത്തികൾ 9:24–25ശൗൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു. എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
- Matthew 10:23 മത്തായി 10:23എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- Acts 17:15 അപ്പൊസ്തലപ്രവൃത്തികൾ 17:15പൗലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
- Matthew 16:13 മത്തായി 16:13യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
Original words (Greek)
- when · G1161δέ dé
- brethren · G80ἀδελφός adelphós
- knew · G1921ἐπιγινώσκω epiginṓskō
- brought · G2609κατάγω katágō
- him · G846αὐτός autós
- down · G2609κατάγω katágō
- to · G1519εἰς eis
- Cæsarea · G2542Καισάρεια Kaisáreia
- and · G2532καί kaí
- sent · G1821ἐξαποστέλλω exapostéllō
- him · G846αὐτός autós
- forth · G1821ἐξαποστέλλω exapostéllō
- to · G1519εἰς eis
- Tarsus · G5019Ταρσός Tarsós