Skip to content
ThuthiThuthiThuthi
Acts · chapter 9 · verse 32

Acts 9:32 in Malayalam

പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,

Patros ellaatavum sanycharikkayil luddayil paarkkunna vishuddhanmaarute atukkalum chennu,

Acts 9:32 in English

King James Version (KJV)
And it came to pass, as Peter passed throughout all [quarters], he came down also to the saints which dwelt at Lydda.
World English Bible (WEB)
As Peter went throughout all those parts, he came down also to the saints who lived at Lydda.
American Standard Version (ASV)
And it came to pass, as Peter went throughout all parts, he came down also to the saints that dwelt at Lydda.
Bible in Basic English (BBE)
And it came about that while Peter was going through all parts of the country he came to the saints who were living at Lydda.
Darby Translation (DBY)
Now it came to pass that Peter, passing through all [quarters], descended also to the saints who inhabited Lydda.
Webster's Bible (WBS)
And it came to pass, as Peter passed throughout all [quarters] , he came down also to the saints who dwelt at Lydda.
Young's Literal Translation (YLT)
And it came to pass that Peter passing throughout all [quarters], came down also unto the saints who were dwelling at Lydda,

Read in context

  1. 30സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു.
  2. 31അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
  3. 32പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,
  4. 33അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
  5. 34പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.
Read all of Acts 9

Cross references

Original words (Greek)

Acts 9:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.