Acts · chapter 8 · verse 40
Acts 8:40 in Malayalam
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
Philipposine pinne astodil kantu; avan sanycharichchu ellaa pattanangngalilum suvishesham ariyichchukontu kaisaryayil etti.
Acts 8:40 in English
- King James Version (KJV)
- But Philip was found at Azotus: and passing through he preached in all the cities, till he came to Cæsarea.
- World English Bible (WEB)
- But Philip was found at Azotus. Passing through, he preached the Good News to all the cities until he came to Caesarea.
- American Standard Version (ASV)
- But Philip was found at Azotus: and passing through he preached the gospel to all the cities, till he came to Cæsarea.
- Bible in Basic English (BBE)
- But Philip came to Azotus, and went through all the towns, preaching the good news, till he came to Caesarea.
- Darby Translation (DBY)
- And Philip was found at Azotus, and passing through he announced the glad tidings to all the cities till he came to Caesarea.
- Webster's Bible (WBS)
- But Philip was found at Azotus: and passing through, he preached in all the cities, till he came to Cesarea.
- Young's Literal Translation (YLT)
- and Philip was found at Azotus, and passing through, he was proclaiming good news to all the cities, till his coming to Caesarea.
Read in context
- 38അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
- 39അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
- 40ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
Cross references
- Acts 21:8 അപ്പൊസ്തലപ്രവൃത്തികൾ 21:8പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു.
- Acts 23:33 അപ്പൊസ്തലപ്രവൃത്തികൾ 23:33മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.
- Acts 25:4 അപ്പൊസ്തലപ്രവൃത്തികൾ 25:4വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി. അതിന്നു ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
- Acts 10:1 അപ്പൊസ്തലപ്രവൃത്തികൾ 10:1കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
- Acts 23:23 അപ്പൊസ്തലപ്രവൃത്തികൾ 23:23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.
- 1 Samuel 5:1 1 ശമൂവേൽ 5:1ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി.
- Acts 8:25 അപ്പൊസ്തലപ്രവൃത്തികൾ 8:25അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
- Romans 15:19 റോമർ 15:19അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
- Luke 10:1–2 ലൂക്കൊസ് 10:1–2അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
- Acts 12:19 അപ്പൊസ്തലപ്രവൃത്തികൾ 12:19ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.
- Acts 21:16 അപ്പൊസ്തലപ്രവൃത്തികൾ 21:16കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.
- Acts 10:24 അപ്പൊസ്തലപ്രവൃത്തികൾ 10:24പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
Original words (Greek)
- But · G1161δέ dé
- Philip · G5376Φίλιππος Phílippos
- found · G2147εὑρίσκω heurískō
- at · G1519εἰς eis
- Azotus · G108Ἄζωτος Ázōtos
- and · G2532καί kaí
- through · G1330διέρχομαι diérchomai
- preached · G2097εὐαγγελίζω euangelízō
- all · G3956πᾶς pâs
- cities · G4172πόλις pólis
- till · G2193ἕως héōs
- he · G846αὐτός autós
- came · G2064ἔρχομαι érchomai
- to · G1519εἰς eis
- Cæsarea · G2542Καισάρεια Kaisáreia