Amos · chapter 2 · verse 15
Amos 2:15 in Malayalam
വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
Villaali urechchunilkkayilla; sheeghragaami tannettaan vituvikkayilla, kutira kayari otunnavan tante jeevane rakshikkayumilla.
Amos 2:15 in English
- King James Version (KJV)
- Neither shall he stand that handleth the bow; and [he that is] swift of foot shall not deliver [himself:] neither shall he that rideth the horse deliver himself.
- World English Bible (WEB)
- He who handles the bow won’t stand. He who is swift of foot won’t escape. He who rides the horse won’t deliver himself.
- American Standard Version (ASV)
- neither shall he stand that handleth the bow; and he that is swift of foot shall not deliver [himself]; neither shall he that rideth the horse deliver himself;
- Bible in Basic English (BBE)
- And the bowman will not keep his place; he who is quick-footed will not get away safely: and the horseman will not keep his life.
- Darby Translation (DBY)
- Neither shall he stand that handleth the bow; and the swift of foot shall not escape, and he that rideth the horse shall not deliver his soul;
- Webster's Bible (WBS)
- Neither shall he stand that handleth the bow; and [he that is] swift of foot shall not deliver [himself] : neither shall he that rideth the horse deliver himself.
- Young's Literal Translation (YLT)
- And the handler of the bow standeth not, And the swift with his feet delivereth not [himself], And the rider of the horse delivereth not his soul.
Read in context
- 13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.
- 14അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;
- 15വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
- 16വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
Cross references
- Psalm 33:16–17 സങ്കീർത്തനങ്ങൾ 33:16–17സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല. ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.
- Ezekiel 39:3 യെഹെസ്കേൽ 39:3നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.