Skip to content
ThuthiThuthiThuthi
Amos · chapter 2 · verse 13

Amos 2:13 in Malayalam

കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.

Katta kayattiya vanti amarttunnatupole nyaan ningngale ningngal irikkunnitattu amarttikkalayum.

Amos 2:13 in English

King James Version (KJV)
Behold, I am pressed under you, as a cart is pressed [that is] full of sheaves.
World English Bible (WEB)
Behold, I will crush you in your place, as a cart crushes that is full of grain.
American Standard Version (ASV)
Behold, I will press [you] in your place, as a cart presseth that is full of sheaves.
Bible in Basic English (BBE)
See, I am crushing you down, as one is crushed under a cart full of grain.
Darby Translation (DBY)
Behold, I will press upon you, as a cart presseth that is full of sheaves.
Webster's Bible (WBS)
Behold, I am pressed under you, as a cart is pressed [that is] full of sheaves.
Young's Literal Translation (YLT)
Lo, I am pressing you under, As the full cart doth press for itself a sheaf.

Read in context

  1. 11ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.
  2. 12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
  3. 13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.
  4. 14അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;
  5. 15വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
Read all of Amos 2

Cross references

Original words (Hebrew)

Amos 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.