Skip to content
ThuthiThuthiThuthi
Amos · chapter 5 · verse 25

Amos 5:25 in Malayalam

യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

Yisraayelgruhame, ningngal marubhoomiyil enikku naalpatu sanvatsaram hananayaagangngalum bhojanayaagangngalum arppichchuvo?

Amos 5:25 in English

King James Version (KJV)
Have ye offered unto me sacrifices and offerings in the wilderness forty years, O house of Israel?
World English Bible (WEB)
“Did you bring to me sacrifices and offerings in the wilderness forty years, house of Israel?
American Standard Version (ASV)
Did ye bring unto me sacrifices and offerings in the wilderness forty years, O house of Israel?
Bible in Basic English (BBE)
Did you come to me with offerings of beasts and meal offerings in the waste land for forty years, O Israel?
Darby Translation (DBY)
Did ye bring unto me sacrifices and oblations in the wilderness forty years, O house of Israel?
Webster's Bible (WBS)
Have ye offered to me sacrifices and offerings in the wilderness forty years, O house of Israel?
Young's Literal Translation (YLT)
Sacrifices and offering did ye bring nigh to Me, In a wilderness forty years, O house of Israel?

Read in context

  1. 23നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.
  2. 24എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
  3. 25യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
  4. 26നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും.
  5. 27ഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.
Read all of Amos 5

Cross references

Original words (Hebrew)

Amos 5:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.