Skip to content
ThuthiThuthiThuthi
Colossians · chapter 3 · verse 20

Colossians 3:20 in Malayalam

മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.

Makkale, ningngalute ammayappanmaare sakalattilum anusarippin. Itu karttaavinte shishyanmaaril kantaal prasaadakaramallo.

Colossians 3:20 in English

King James Version (KJV)
Children, obey [your] parents in all things: for this is well pleasing unto the Lord.
World English Bible (WEB)
Children, obey your parents in all things, for this pleases the Lord.
American Standard Version (ASV)
Children, obey your parents in all things, for this is well-pleasing in the Lord.
Bible in Basic English (BBE)
Children, do the orders of your fathers and mothers in all things, for this is pleasing to the Lord.
Darby Translation (DBY)
Children, obey your parents in all things, for this is well-pleasing in [the] Lord.
Webster's Bible (WBS)
Children, obey [your] parents in all things: for this is well-pleasing to the Lord.
Young's Literal Translation (YLT)
the children! obey the parents in all things, for this is well-pleasing to the Lord;

Read in context

  1. 18ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.
  2. 19ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു.
  3. 20മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
  4. 21പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.
  5. 22ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
Read all of Colossians 3

Cross references

Original words (Greek)

Colossians 3:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.