Skip to content
ThuthiThuthiThuthi
Colossians · chapter 4 · verse 8

Colossians 4:8 in Malayalam

നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി

Ningngal nyangngalute avastha arivaanum avan ningngalute hrudayangngale aashvasippippaanumaayi

Colossians 4:8 in English

King James Version (KJV)
Whom I have sent unto you for the same purpose, that he might know your estate, and comfort your hearts;
World English Bible (WEB)
I am sending him to you for this very purpose, that he may know your circumstances and comfort your hearts,
American Standard Version (ASV)
whom I have sent unto you for this very purpose, that ye may know our state, and that he may comfort your hearts;
Bible in Basic English (BBE)
And I have sent him to you for this very purpose, so that you may have news of how we are, and so that he may give your hearts comfort;
Darby Translation (DBY)
whom I have sent to you for this very purpose, that he might know your state, and that he might encourage your hearts:
Webster's Bible (WBS)
Whom I have sent to you for the same purpose, that he may know your state, and comfort your hearts;
Young's Literal Translation (YLT)
whom I did send unto you for this very thing, that he might know the things concerning you, and might comfort your hearts,

Read in context

  1. 6ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
  2. 7എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
  3. 8നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
  4. 9ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോടു അറിയിക്കും.
  5. 10എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
Read all of Colossians 4

Cross references

Original words (Greek)

Colossians 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.