Skip to content
ThuthiThuthiThuthi
Philippians · chapter 2 · verse 28

Philippians 2:28 in Malayalam

ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.

Aakayaal ningngal avane veentum kantu santoshippaanum enikku duhkham kuravaanum nyaan avane adhikam jaagratayote ayachchirikkunnu.

Philippians 2:28 in English

King James Version (KJV)
I sent him therefore the more carefully, that, when ye see him again, ye may rejoice, and that I may be the less sorrowful.
World English Bible (WEB)
I have sent him therefore the more diligently, that when you see him again, you may rejoice, and that I may be the less sorrowful.
American Standard Version (ASV)
I have sent him therefore the more diligently, that, when ye see him again, ye may rejoice, and that I may be the less sorrowful.
Bible in Basic English (BBE)
I have sent him, then, the more gladly, so that when you see him again, you may be happy and I may have the less sorrow.
Darby Translation (DBY)
I have sent him therefore the more diligently, that seeing him ye might again rejoice, and that I might be the less sorrowful.
Webster's Bible (WBS)
I sent him therefore the more speedily, that, when ye see him again, ye may rejoice, and that I may be the less sorrowful.
Young's Literal Translation (YLT)
The more eagerly, therefore, I did send him, that having seen him again ye may rejoice, and I may be the less sorrowful;

Read in context

  1. 26അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
  2. 27അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.
  3. 28ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
  4. 29അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.
  5. 30എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
Read all of Philippians 2

Cross references

Original words (Greek)

Philippians 2:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.