Skip to content
ThuthiThuthiThuthi
Daniel · chapter 1 · verse 16

Daniel 1:16 in Malayalam

അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.

Angngane melsar avarute bhojanavum avar kutikkentunna veenynyum neekki avarkku shaakapadaarttham kotuttu.

Daniel 1:16 in English

King James Version (KJV)
Thus Melzar took away the portion of their meat, and the wine that they should drink; and gave them pulse.
World English Bible (WEB)
So the steward took away their delicacies and the wine that they were given to drink, and gave them vegetables.
American Standard Version (ASV)
So the steward took away their dainties, and the wine that they should drink, and gave them pulse.
Bible in Basic English (BBE)
So the keeper regularly took away their meat and the wine which was to have been their drink, and gave them grain.
Darby Translation (DBY)
So the steward took away their delicate food, and the wine that they should drink; and gave them pulse.
Webster's Bible (WBS)
Thus Melzar took away the portion of their food, and the wine that they should drink, and gave them pulse.
Young's Literal Translation (YLT)
And the Meltzar is taking away their portion of food, and the wine of their drink, and is giving to them vegetables.

Read in context

  1. 14അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.
  2. 15പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.
  3. 16അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.
  4. 17ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.
  5. 18അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.
Read all of Daniel 1

Cross references

Original words (Hebrew)

Daniel 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.