Skip to content
ThuthiThuthiThuthi
Daniel · chapter 11 · verse 22

Daniel 11:22 in Malayalam

പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.

Pralayatulyamaaya sainyangngalum niyamattinte prabhuvum koote avante mumpil pravahikkappettu takarnnupokum.

Daniel 11:22 in English

King James Version (KJV)
And with the arms of a flood shall they be overflown from before him, and shall be broken; yea, also the prince of the covenant.
World English Bible (WEB)
The overwhelming forces will be overwhelmed from before him, and will be broken. Yes, also the prince of the covenant.
American Standard Version (ASV)
And the overwhelming forces shall be overwhelmed from before him, and shall be broken; yea, also the prince of the covenant.
Bible in Basic English (BBE)
And his forces will be completely taken away from before him and broken; and even the ruler of the agreement will have the same fate.
Darby Translation (DBY)
And the overflowing forces shall be overflowed from before him, and shall be broken: yea, also the prince of the covenant.
Webster's Bible (WBS)
And with the arms of a flood shall they be overflowed from before him, and shall be broken; yes, also the prince of the covenant.
Young's Literal Translation (YLT)
And the arms of the flood are overflowed from before him, and are broken; and also the leader of the covenant.

Read in context

  1. 20അവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
  2. 21അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.
  3. 22പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.
  4. 23ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയംപ്രാപിക്കും.
  5. 24അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.
Read all of Daniel 11

Cross references

Original words (Hebrew)

Daniel 11:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.