Skip to content
ThuthiThuthiThuthi
Revelation · chapter 12 · verse 15

Revelation 12:15 in Malayalam

സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു.

Sarppam streeye ozhukkikkalayentatinnu avalute pinnaale tante vaayil ninnu nadipole vellam chaatichchu.

Revelation 12:15 in English

King James Version (KJV)
And the serpent cast out of his mouth water as a flood after the woman, that he might cause her to be carried away of the flood.
World English Bible (WEB)
The serpent spewed water out of his mouth after the woman like a river, that he might cause her to be carried away by the stream.
American Standard Version (ASV)
And the serpent cast out of his mouth after the woman water as a river, that he might cause her to be carried away by the stream.
Bible in Basic English (BBE)
And the snake sent out of his mouth after the woman a river of water, so that she might be taken away by the stream.
Darby Translation (DBY)
And the serpent cast out of his mouth behind the woman water as a river, that he might make her be [as] one carried away by a river.
Webster's Bible (WBS)
And the serpent cast out of his mouth water as a flood after the woman, that he might cause her to be carried away by the flood.
Young's Literal Translation (YLT)
and the serpent did cast forth after the woman, out of his mouth, water as a river, that he may cause her to be carried away by the river,

Read in context

  1. 13തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.
  2. 14അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
  3. 15സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു.
  4. 16എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
  5. 17മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
Read all of Revelation 12

Cross references

Original words (Greek)

Revelation 12:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.