Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 8

Daniel 2:8 in Malayalam

അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.

Atinnu raajaavu marupati kalpichchatu: vidhi kalpichchupoyi ennu kantittu ningngal kaalataamasam varuttuvaan nokkunnu ennu enikku manassilaayi.

Daniel 2:8 in English

King James Version (KJV)
The king answered and said, I know of certainty that ye would gain the time, because ye see the thing is gone from me.
World English Bible (WEB)
The king answered, “I know of a certainty that you are trying to gain time, because you see the thing has gone from me.
American Standard Version (ASV)
The king answered and said, I know of a certainty that ye would gain time, because ye see the thing is gone from me.
Bible in Basic English (BBE)
The king made answer and said, I am certain that you are attempting to get more time, because you see that my decision is fixed;
Darby Translation (DBY)
The king answered and said, I know of a certainty that ye would gain time, because ye see the word is gone forth from me;
Webster's Bible (WBS)
The king answered and said, I know of certainty that ye would gain the time, because ye see the thing is gone from me.
Young's Literal Translation (YLT)
The king hath answered and said, 'Of a truth I know that time ye are gaining, because that ye have seen that the thing is gone from me,

Read in context

  1. 6സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ.
  2. 7അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു.
  3. 8അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
  4. 9നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
  5. 10കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.