Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 24

Daniel 2:24 in Malayalam

അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.

Atukontu daaneeyel, baabelile vidvaanmaare nishippippaan raajaavu niyogichchirunna aryokkinte atukkal chennu avanotu: baabelile vidvaanmaare nashippikkarutu; enne raajasannidhiyil kontupokenam; nyaan raajaavine arttham bodhippikkaam ennu paranynyu.

Daniel 2:24 in English

King James Version (KJV)
Therefore Daniel went in unto Arioch, whom the king had ordained to destroy the wise [men] of Babylon: he went and said thus unto him; Destroy not the wise [men] of Babylon: bring me in before the king, and I will shew unto the king the interpretation.
World English Bible (WEB)
Therefore Daniel went in to Arioch, whom the king had appointed to destroy the wise men of Babylon. He went and said this to him: “Don’t destroy the wise men of Babylon. Bring me in before the king, and I will show to the king the interpretation.”
American Standard Version (ASV)
Therefore Daniel went in unto Arioch, whom the king had appointed to destroy the wise men of Babylon; he went and said thus unto him: Destroy not the wise men of Babylon; bring me in before the king, and I will show unto the king the interpretation.
Bible in Basic English (BBE)
For this reason Daniel went to Arioch, to whom the king had given orders for the destruction of the wise men of Babylon, and said to him, Do not put to death the wise men of Babylon: take me in before the king and I will make clear to him the sense of the dream.
Darby Translation (DBY)
Therefore Daniel went in unto Arioch, whom the king had appointed to destroy the wise men of Babylon; he went and said thus unto him: Destroy not the wise men of Babylon; bring me in before the king, and I will shew unto the king the interpretation.
Webster's Bible (WBS)
Therefore Daniel went into Arioch, whom the king had ordained to destroy the wise [men] of Babylon: he went and said thus to him; Destroy not the wise [men] of Babylon: bring me in before the king, and I will show to the king the interpretation.
Young's Literal Translation (YLT)
Therefore Daniel hath gone up unto Arioch, whom the king hath appointed to destroy the wise men of Babylon; he hath gone, and thus hath said to him, 'The wise men of Babylon thou dost not destroy, bring me up before the king, and the interpretation to the king I do shew.'

Read in context

  1. 22അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
  2. 23എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.
  3. 24അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
  4. 25അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു.
  5. 26ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.