Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 22

Daniel 2:22 in Malayalam

അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.

Avan agaadhavum goodhavumaayatu velippetuttunnu; avan iruttil ullatu ariyunnu; velichcham avanotukoote vasikkunnu.

Daniel 2:22 in English

King James Version (KJV)
He revealeth the deep and secret things: he knoweth what [is] in the darkness, and the light dwelleth with him.
World English Bible (WEB)
He reveals the deep and secret things. He knows what is in the darkness, and the light dwells with him.
American Standard Version (ASV)
he revealeth the deep and secret things; he knoweth what is in the darkness, and the light dwelleth with him.
Bible in Basic English (BBE)
He is the unveiler of deep and secret things: he has knowledge of what is in the dark, and the light has its living-place with him.
Darby Translation (DBY)
It is he that revealeth the deep and secret things; He knoweth what is in the darkness, and the light dwelleth with him.
Webster's Bible (WBS)
He revealeth the deep and secret things: he knoweth what [is] in the darkness, and the light dwelleth with him.
Young's Literal Translation (YLT)
He is revealing deep and hidden things; He hath known what [is] in darkness, and light with Him hath dwelt.

Read in context

  1. 20ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
  2. 21അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
  3. 22അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
  4. 23എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.
  5. 24അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.