Skip to content
ThuthiThuthiThuthi
Daniel · chapter 3 · verse 8

Daniel 3:8 in Malayalam

എന്നാൽ ആ സമയത്തു ചില കല്ദയർ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.

Ennaal aa samayattu chila kaldayar atuttuvannu yehoodanmaare kuttam chumatti.

Daniel 3:8 in English

King James Version (KJV)
Wherefore at that time certain Chaldeans came near, and accused the Jews.
World English Bible (WEB)
Therefore at that time certain Chaldeans came near and brought accusation against the Jews.
American Standard Version (ASV)
Wherefore at that time certain Chaldeans came near, and brought accusation against the Jews.
Bible in Basic English (BBE)
At that time certain Chaldaeans came near and made a statement against the Jews.
Darby Translation (DBY)
Whereupon at that time certain Chaldeans came near, and accused the Jews.
Webster's Bible (WBS)
Wherefore at that time certain Chaldeans came near, and accused the Jews.
Young's Literal Translation (YLT)
Therefore at that time drawn near have certain Chaldeans, and accused the Jews;

Read in context

  1. 6ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.
  2. 7അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ്നേസർരാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു.
  3. 8എന്നാൽ ആ സമയത്തു ചില കല്ദയർ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.
  4. 9അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചതു: രാജാവു ദീർഘായുസ്സായിരിക്കട്ടെ!
  5. 10രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണു സ്വർണ്ണബിംബത്തെ നമസ്കരിക്കേണമെന്നും
Read all of Daniel 3

Cross references

Original words (Hebrew)

Daniel 3:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.