Skip to content
ThuthiThuthiThuthi
Daniel · chapter 5 · verse 25

Daniel 5:25 in Malayalam

എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.

Ezhutiyirikkunna ezhutto: mene, mene, tekkel, oopharseen.

Daniel 5:25 in English

King James Version (KJV)
And this [is] the writing that was written, MENE, MENE, TEKEL, UPHARSIN.
World English Bible (WEB)
“This is the writing that was inscribed: ‘MENE, MENE, TEKEL, UPHARSIN.’
American Standard Version (ASV)
And this is the writing that was inscribed: MENE, MENE, TEKEL, UPHARSIN.
Bible in Basic English (BBE)
And this is the writing which was recorded, Mene, tekel, peres.
Darby Translation (DBY)
And this is the writing that is written: MENE, MENE, TEKEL, UPHARSIN.
Webster's Bible (WBS)
And this [is] the writing that was written, MENE, MENE, TEKEL, UPHARSIN.
Young's Literal Translation (YLT)
and this [is] the writing that is noted down: Numbered, Numbered, Weighed, and Divided.

Read in context

  1. 23സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞു കുടിച്ചു; കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല.
  2. 24ആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.
  3. 25എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
  4. 26കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.
  5. 27തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
Read all of Daniel 5

Original words (Hebrew)

Daniel 5:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.