Skip to content
ThuthiThuthiThuthi
Daniel · chapter 5 · verse 27

Daniel 5:27 in Malayalam

തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.

Tekkel ennuvechchaal: tulaasil ninne tookki, kuravullavanaayi kantirikkunnu.

Daniel 5:27 in English

King James Version (KJV)
TEKEL; Thou art weighed in the balances, and art found wanting.
World English Bible (WEB)
TEKEL: you are weighed in the balances, and are found wanting.
American Standard Version (ASV)
TEKEL; thou art weighed in the balances, and art found wanting.
Bible in Basic English (BBE)
Tekel; you have been put in the scales and seen to be under weight.
Darby Translation (DBY)
TEKEL, Thou art weighed in the balances, and art found wanting;
Webster's Bible (WBS)
TEKEL; Thou art weighed in the balances, and art found wanting.
Young's Literal Translation (YLT)
Weighed — Thou art weighed in the balances, and hast been found lacking.

Read in context

  1. 25എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
  2. 26കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.
  3. 27തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
  4. 28പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.
  5. 29അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
Read all of Daniel 5

Cross references

Original words (Hebrew)

Daniel 5:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.