Skip to content
ThuthiThuthiThuthi
Daniel · chapter 5 · verse 4

Daniel 5:4 in Malayalam

അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.

Avar veenynyu kutichchu ponnum velliyum taamravum irimpum maravum kallum kontulla devanmaare stutichchu.

Daniel 5:4 in English

King James Version (KJV)
They drank wine, and praised the gods of gold, and of silver, of brass, of iron, of wood, and of stone.
World English Bible (WEB)
They drank wine, and praised the gods of gold, and of silver, of bronze, of iron, of wood, and of stone.
American Standard Version (ASV)
They drank wine, and praised the gods of gold, and of silver, of brass, of iron, of wood, and of stone.
Bible in Basic English (BBE)
They took their wine and gave praise to the gods of gold and silver, of brass and iron and wood and stone.
Darby Translation (DBY)
They drank wine, and praised the gods of gold and of silver, of brass, of iron, of wood, and of stone.
Webster's Bible (WBS)
They drank wine, and praised the gods of gold, and of silver, of brass, of iron, of wood, and of stone.
Young's Literal Translation (YLT)
they have drunk wine, and have praised the gods of gold, and of silver, of brass, of iron, of wood, and of stone.

Read in context

  1. 2ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ, വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു.
  2. 3അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു.
  3. 4അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
  4. 5തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു.
  5. 6ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി.
Read all of Daniel 5

Cross references

Original words (Hebrew)

Daniel 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.