Skip to content
ThuthiThuthiThuthi
Daniel · chapter 8 · verse 18

Daniel 8:18 in Malayalam

അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചുനിർത്തി.

Avan ennotu sansaarichchukontirikkumpol nyaan bodhankettu nilattu kavinnu veenu; avan enne tottu ezhunnelpichchunirtti.

Daniel 8:18 in English

King James Version (KJV)
Now as he was speaking with me, I was in a deep sleep on my face toward the ground: but he touched me, and set me upright.
World English Bible (WEB)
Now as he was speaking with me, I fell into a deep sleep with my face toward the ground; but he touched me and set me upright.
American Standard Version (ASV)
Now as he was speaking with me, I fell into a deep sleep with my face toward the ground; but he touched me, and set me upright.
Bible in Basic English (BBE)
Now while he was talking to me, I went into a deep sleep with my face to the earth: but touching me, he put me on my feet where I had been.
Darby Translation (DBY)
Now, as he was speaking with me, I was in a deep stupor, with my face toward the ground. And he touched me, and set me up where I had stood.
Webster's Bible (WBS)
Now as he was speaking with me, I was in a deep sleep on my face towards the ground: but he touched me, and set me upright.
Young's Literal Translation (YLT)
And in his speaking with me, I have been in a trance on my face, on the earth; and he cometh against me, and causeth me to stand on my station,

Read in context

  1. 16ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.
  2. 17അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
  3. 18അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചുനിർത്തി.
  4. 19പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
  5. 20രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.
Read all of Daniel 8

Cross references

Original words (Hebrew)

Daniel 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.