Skip to content
ThuthiThuthiThuthi
Daniel · chapter 8 · verse 19

Daniel 8:19 in Malayalam

പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.

Pinne avan paranynyatu: kopattinte antyakaalattingkal sambhavippaanirikkunnatu nyaan ninne grahippikkum; atu antyakaalattekkullatallo.

Daniel 8:19 in English

King James Version (KJV)
And he said, Behold, I will make thee know what shall be in the last end of the indignation: for at the time appointed the end [shall be].
World English Bible (WEB)
He said, “Behold, I will make you know what will be in the latter time of the indignation, for it belongs to the appointed time of the end.
American Standard Version (ASV)
And he said, Behold, I will make thee know what shall be in the latter time of the indignation; for it belongeth to the appointed time of the end.
Bible in Basic English (BBE)
And he said, See, I will make clear to you what is to come in the later time of the wrath: for it has to do with the fixed time of the end.
Darby Translation (DBY)
And he said, Behold, I will make thee know what shall be at the end of the indignation: for at the set time the end shall be.
Webster's Bible (WBS)
And he said, Behold, I will make thee know what shall be in the last end of the indignation: for at the time appointed the end [shall be] .
Young's Literal Translation (YLT)
and saith: Lo, I — I am causing thee to know that which is in the latter end of the indignation; for, at the appointed time [is] the end.

Read in context

  1. 17അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
  2. 18അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചുനിർത്തി.
  3. 19പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
  4. 20രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.
  5. 21പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
Read all of Daniel 8

Cross references

Original words (Hebrew)

Daniel 8:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.