Skip to content
ThuthiThuthiThuthi
Daniel · chapter 9 · verse 3

Daniel 9:3 in Malayalam

അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.

Appol nyaan upavasichchum rattututtum venneeril irunnunkontu praartthanayotum yaachanakalotum koote apekshikkentatinnu daivamaaya karttaavingkalekku mukham tirichchu.

Daniel 9:3 in English

King James Version (KJV)
And I set my face unto the Lord God, to seek by prayer and supplications, with fasting, and sackcloth, and ashes:
World English Bible (WEB)
I set my face to the Lord God, to seek by prayer and petitions, with fasting and sackcloth and ashes.
American Standard Version (ASV)
And I set my face unto the Lord God, to seek by prayer and supplications, with fasting and sackcloth and ashes.
Bible in Basic English (BBE)
And turning my face to the Lord God, I gave myself up to prayer, requesting his grace, going without food, in haircloth and dust.
Darby Translation (DBY)
And I set my face unto the Lord God, to seek by prayer and supplications, with fasting, and sackcloth, and ashes;
Webster's Bible (WBS)
And I set my face to the Lord GOD, to seek by prayer and supplications, with fasting, and sackcloth, and ashes:
Young's Literal Translation (YLT)
and I set my face unto the Lord God, to seek [by] prayer and supplications, with fasting, and sackcloth, and ashes.

Read in context

  1. 1കല്ദയരാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ,
  2. 2അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.
  3. 3അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.
  4. 4എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ,
  5. 5ഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
Read all of Daniel 9

Cross references

Original words (Hebrew)

Daniel 9:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.