Skip to content
ThuthiThuthiThuthi
Jeremiah · chapter 33 · verse 3

Jeremiah 33:3 in Malayalam

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.

Enne vilichchapekshikka; nyaan ninakkuttaram arulam; nee ariyaatta mahattaayum agocharamaayum ulla kaaryangngale nyaan ninne ariyikkum.

Jeremiah 33:3 in English

King James Version (KJV)
Call unto me, and I will answer thee, and shew thee great and mighty things, which thou knowest not.
World English Bible (WEB)
‘Call to me, and I will answer you, and will show you great and difficult things, which you don’t know.’
American Standard Version (ASV)
Call unto me, and I will answer thee, and will show thee great things, and difficult, which thou knowest not.
Bible in Basic English (BBE)
Let your cry come to me, and I will give you an answer, and let you see great things and secret things of which you had no knowledge.
Darby Translation (DBY)
Call unto me, and I will answer thee, and I will shew thee great and hidden things, which thou knowest not.
Webster's Bible (WBS)
Call to me, and I will answer thee, and show thee great and mighty things, which thou knowest not.
Young's Literal Translation (YLT)
Call unto Me, and I do answer thee, yea, I declare to thee great and fenced things — thou hast not known them.

Read in context

  1. 1യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ:
  2. 2അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
  3. 3എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
  4. 4വാടകൾക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
  5. 5അവർ കല്ദയരോടു യുദ്ധം ചെയ്‌വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
Read all of Jeremiah 33

Cross references

Original words (Hebrew)

Jeremiah 33:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.