Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 14

Deuteronomy 1:14 in Malayalam

അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.

Atinnu ningngal ennotu: nee paranynya kaaryam nallatu ennu uttaram paranynyu.

Deuteronomy 1:14 in English

King James Version (KJV)
And ye answered me, and said, The thing which thou hast spoken [is] good [for us] to do.
World English Bible (WEB)
You answered me, and said, “The thing which you have spoken is good to do.”
American Standard Version (ASV)
And ye answered me, and said, The thing which thou hast spoken is good [for us] to do.
Bible in Basic English (BBE)
And you made answer and said to me, It is good for us to do as you say.
Darby Translation (DBY)
And ye answered me, and said, The thing that thou hast spoken is good [for us] to do.
Webster's Bible (WBS)
And ye answered me, and said, The thing which thou hast spoken [is] good [for us] to do.
Young's Literal Translation (YLT)
and ye answer me and say, Good [is] the thing which thou hast spoken — to do.

Read in context

  1. 12ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?
  2. 13അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.
  3. 14അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.
  4. 15ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കു അധിപതിമാർ, നൂറുപേർക്കു അധിപതിമാർ, അമ്പതുപേർക്കു അധിപതിമാർ, പത്തുപേർക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
  5. 16അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.
Read all of Deuteronomy 1

Original words (Hebrew)

Deuteronomy 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.