Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 12

Deuteronomy 1:12 in Malayalam

ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?

Nyaan ekanaayi ningngalute bhaaravum ningngalute chumatum ningngalute vyavahaarangngalum vahikkunnatu engngane?

Deuteronomy 1:12 in English

King James Version (KJV)
How can I myself alone bear your cumbrance, and your burden, and your strife?
World English Bible (WEB)
How can I myself alone bear your problems, your burdens, and your strife?
American Standard Version (ASV)
How can I myself alone bear your cumbrance, and your burden, and your strife?
Bible in Basic English (BBE)
How is it possible for me by myself to be responsible for you, and undertake the weight of all your troubles and your arguments?
Darby Translation (DBY)
How can I myself alone sustain your wear, and your burden, and your strife?
Webster's Bible (WBS)
How can I alone bear your encumbrance, and your burden, and your strife?
Young's Literal Translation (YLT)
'How do I bear by myself your pressure, and your burden, and your strife?

Read in context

  1. 10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു.
  2. 11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
  3. 12ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?
  4. 13അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.
  5. 14അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.
Read all of Deuteronomy 1

Cross references

Original words (Hebrew)

Deuteronomy 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.