Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 24

Deuteronomy 1:24 in Malayalam

അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

Avar purappettu parvvatattil kayari eskoltaazhvarayolam chennu desham ottunokki.

Deuteronomy 1:24 in English

King James Version (KJV)
And they turned and went up into the mountain, and came unto the valley of Eshcol, and searched it out.
World English Bible (WEB)
They turned and went up into the hill country, and came to the valley of Eshcol, and spied it out.
American Standard Version (ASV)
and they turned and went up into the hill-country, and came unto the valley of Eshcol, and spied it out.
Bible in Basic English (BBE)
And they went up into the hill-country and came to the valley of Eshcol, and saw what was there.
Darby Translation (DBY)
And they turned and went up into the mountain, and came to the valley of Eshcol, and searched it out.
Webster's Bible (WBS)
And they turned and ascended the mountain, and came to the valley of Eshcol, and explored it.
Young's Literal Translation (YLT)
'And they turn and go up to the hill-country, and come in unto the valley of Eshcol, and spy it,

Read in context

  1. 22എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
  2. 23ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.
  3. 24അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി.
  4. 25ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.
  5. 26എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു.
Read all of Deuteronomy 1

Cross references

Original words (Hebrew)

Deuteronomy 1:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.