Deuteronomy · chapter 1 · verse 23
Deuteronomy 1:23 in Malayalam
ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.
Aa vaakku enikku bodhichchu; nyaan oro gotrattilninnu oro aal veetam pantrantupere ningngalute koottattilninnu tiranynyetuttu.
Deuteronomy 1:23 in English
- King James Version (KJV)
- And the saying pleased me well: and I took twelve men of you, one of a tribe:
- World English Bible (WEB)
- The thing pleased me well. I took twelve of your men, one man for every tribe.
- American Standard Version (ASV)
- And the thing pleased me well; and I took twelve men of you, one man for every tribe:
- Bible in Basic English (BBE)
- And what you said seemed good to me, and I took twelve men from among you, one from every tribe;
- Darby Translation (DBY)
- And the matter was good in mine eyes; and I took twelve men of you, one man for a tribe.
- Webster's Bible (WBS)
- And the saying pleased me well: and I took twelve men of you, one of a tribe:
- Young's Literal Translation (YLT)
- and the thing is good in mine eyes, and I take of you twelve men, one man for a tribe.
Read in context
- 21ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.
- 22എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
- 23ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.
- 24അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി.
- 25ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.