Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 34

Deuteronomy 1:34 in Malayalam

ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:

Aakayaal yahova ningngalute vaakku kettu kopichchu:

Deuteronomy 1:34 in English

King James Version (KJV)
And the LORD heard the voice of your words, and was wroth, and sware, saying,
World English Bible (WEB)
The LORD heard the voice of your words and was angry, and swore, saying,
American Standard Version (ASV)
And Jehovah heard the voice of your words, and was wroth, and sware, saying,
Bible in Basic English (BBE)
And the Lord, hearing your words, was angry, and said with an oath,
Darby Translation (DBY)
And Jehovah heard the voice of your words, and was wroth, and swore, saying,
Webster's Bible (WBS)
And the LORD heard the voice of your words, and was wroth, and swore, saying,
Young's Literal Translation (YLT)
'And Jehovah heareth the voice of your words, and is wroth, and sweareth, saying,

Read in context

  1. 32ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും
  2. 33രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
  3. 34ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:
  4. 35ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
  5. 36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
Read all of Deuteronomy 1

Cross references

Original words (Hebrew)

Deuteronomy 1:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.