Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 8

Numbers 32:8 in Malayalam

ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.

Ottunokkentatinnu nyaan ningngalute pitaakkanmaare kaadeshbarnneyayilninnu ayachchappol avar ingngane tanne cheytu.

Numbers 32:8 in English

King James Version (KJV)
Thus did your fathers, when I sent them from Kadesh-barnea to see the land.
World English Bible (WEB)
Your fathers did so when I sent them from Kadesh Barnea to see the land.
American Standard Version (ASV)
Thus did your fathers, when I sent them from Kadesh-barnea to see the land.
Bible in Basic English (BBE)
So did your fathers, when I sent them from Kadesh-barnea to see the land.
Darby Translation (DBY)
Thus did your fathers, when I sent them from Kadesh-barnea to see the land:
Webster's Bible (WBS)
Thus did your fathers, when I sent them from Kadesh-barnea to see the land.
Young's Literal Translation (YLT)
'Thus did your fathers in my sending them from Kadesh-Barnea to see the land;

Read in context

  1. 6മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?
  2. 7യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
  3. 8ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
  4. 9അവർ എസ്കോൽ താഴ്‌വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
  5. 10അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു:
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.