Skip to content
ThuthiThuthiThuthi
Deuteronomy · chapter 12 · verse 23

Deuteronomy 12:23 in Malayalam

രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.

Raktam maatram tinnaatirippaan nishthayaayirikka; raktam jeevan aakunnuvallo; maansattotukoote jeevane tinnarutu.

Deuteronomy 12:23 in English

King James Version (KJV)
Only be sure that thou eat not the blood: for the blood [is] the life; and thou mayest not eat the life with the flesh.
World English Bible (WEB)
Only be sure that you don’t eat the blood; for the blood is the life. You shall not eat the life with the meat.
American Standard Version (ASV)
Only be sure that thou eat not the blood: for the blood is the life; and thou shalt not eat the life with the flesh.
Bible in Basic English (BBE)
But see that you do not take the blood for food; for the blood is the life; and you may not make use of the life as food with the flesh.
Darby Translation (DBY)
Only, be sure that thou eat not the blood; for the blood is the life, and thou mayest not eat the life with the flesh;
Webster's Bible (WBS)
Only be sure that thou eat not the blood: for the blood [is] the life; and thou mayest not eat the life with the flesh.
Young's Literal Translation (YLT)
'Only, be sure not to eat the blood, for the blood [is] the life, and thou dost not eat the life with the flesh;

Read in context

  1. 21നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
  2. 22കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
  3. 23രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
  4. 24അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
  5. 25യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.
Read all of Deuteronomy 12

Cross references

Original words (Hebrew)

Deuteronomy 12:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.